Social Media trolls on Kannanthanam's visit to sabarimala<br />ശബരിമല സന്ദര്‍ശനത്തിന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എത്തുന്നു എന്ന് കേട്ടത് മുതല്‍ ട്രോളന്‍മാര്‍ പ്രതീക്ഷയില്‍ ആയിരുന്നു. ട്രോളന്‍മാരുടെ കണ്‍കണ്ട ദൈവങ്ങളില്‍ ഒരാളാണല്ലോ കണ്ണന്താനം. അദ്ദേഹം പറയുന്നത് പലതും 'തള്ളാണ്' എന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. അങ്ങനെ അദ്ദേഹത്തിന് തള്ളന്താനം എന്നൊരു പേരും ഇട്ടുകൊടുത്തിട്ടുണ്ട്.<br />#Sabarimala